എഴുതാന്‍ തുടിക്കുന്ന മനസ്സുമായ്, വാക്കുകള്‍ കിട്ടാതെ ഞാന്‍....
ഈ എഴുത്തുകാരി, മലയാളത്തിന്റെ പടിവാതില്ക്കല്...
അറിയാതെ കടന്നുവരുന്ന ആശയങ്ങള്‍, ഊറി ഇറങ്ങുന്ന വറ്റാത്ത തൂലികയുമായ് എഴുതാതെയിരുന്നു നാളധികം...
അടരുന്ന ഓര്‍മകള്‍ മങ്ങി മായുമ്പോള്‍, എഴുതേണ്ടിയിരുന്നു എന്നു വെറുതേ ആശിക്കും...
ഇനി നടക്കില്ല, ആ ചഞ്ചല മനോഭാവം ഇനി വേണ്ട എനിക്ക്...
.....................സുന്ദരിക്കുട്ടി എന്റെ മുഴുവന്‍ പ്രൊഫൈല്‍ കാണൂ