19 Jul 2010

അനാഥന്‍

വഴിയിലെ ഗര്‍ഭപാത്രത്തില്‍
അനാഥമായ ബീജവും,
കണ്ണിലെ വഴുക്കിലും
കൈയ്യൊഴിഞ്ഞു അമ്മയും,
പിടയ്ക്കുന്നത് നോക്കി
നാവുനുണഞ്ഞ നായയും,
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,
കിടത്തിയാ‍ രണ്ടു കൈകളും,
കാലവും, കുലവും,  എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.



9 comments:

  1. AnonymousJuly 19, 2010

    nannayittundu

    ReplyDelete
  2. ആരാണിവിടെ അനാഥന് അല്ലാത്തത് ????

    ReplyDelete
  3. നന്നയിരിക്കുന്നു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. "കിടത്തിയാ‍ രണ്ടു കൈകളും,"
    കിടത്തി"യ"‍ രണ്ടു കൈകളും പോരായിരുന്നോ ?

    ReplyDelete
  6. രക്ഷിതാക്കളുടെ സ്നേഹസംരക്ഷണമുള്ളിടത്തോളമേ മനുഷ്യന്‍ സനാഥനാകുന്നുള്ളു.

    ReplyDelete
  7. priyadharsiniSeptember 08, 2010

    nannayittundu.....congrats...

    ReplyDelete