ജീവിതയാത്രയില്‍ ഓരോരുത്തരും എപ്പോഴുമെങ്കിലുമൊക്കെയായി സ്വയം അറിയാതെ ചോദിച്ചു പോകുന്ന ചോദ്യങ്ങളാണിത്. നമുക്ക് ഏറെ പരിചിതമായ ചോദ്യങ്ങള്‍. കലണ്ടറിലെ താളുകള്‍ മാറി മറിഞ്ഞു വന്നേക്കാം. മരിച്ചു മണ്ണടിഞ്ഞ് തലമുറകള്‍ പുതുത് വന്നേക്കാം. പക്ഷെ ഈ ചോദ്യങ്ങള്‍ അനശ്വരമായി നിലനില്ക്കും.
10 comments:
മറ്റൊന്നിൻ ധർമയോഗത്താൽ
ഗൊള്ളാലൊ കെട്ടിലും മട്ടിലും നല്ലമാറ്റം
ശരിക്കും എവിടെയാ നമ്മള്.
ഇവിടെന്നുമല്ല “മനസ്സിലായിരിക്കും“ അല്ലെ!!!
:)
:)
ആശംസകള്‍
ജീവിതയാത്രയില്‍ ഓരോരുത്തരും എപ്പോഴുമെങ്കിലുമൊക്കെയായി സ്വയം അറിയാതെ ചോദിച്ചു പോകുന്ന ചോദ്യങ്ങളാണിത്. നമുക്ക് ഏറെ പരിചിതമായ ചോദ്യങ്ങള്‍. കലണ്ടറിലെ താളുകള്‍ മാറി മറിഞ്ഞു വന്നേക്കാം. മരിച്ചു മണ്ണടിഞ്ഞ് തലമുറകള്‍ പുതുത് വന്നേക്കാം. പക്ഷെ ഈ ചോദ്യങ്ങള്‍ അനശ്വരമായി നിലനില്ക്കും.
:)
ഉത്തരമില്ലാത്ത, അല്ലെങ്കില്‍ അവ്സാനമില്ലാത്ത ഉത്തരങ്ങള്‍ ഉള്ള ചോദ്യം, ‘ആരാണ് ഞാന്‍’!
:-)മര്ത്യന് കഥയിതെന്തറിഞ്ഞു..
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല...!!
അത് താനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക .....
നന്ദി.
Post a Comment