19 Jul 2010

അനാഥന്‍

വഴിയിലെ ഗര്‍ഭപാത്രത്തില്‍
അനാഥമായ ബീജവും,
കണ്ണിലെ വഴുക്കിലും
കൈയ്യൊഴിഞ്ഞു അമ്മയും,
പിടയ്ക്കുന്നത് നോക്കി
നാവുനുണഞ്ഞ നായയും,
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,
കിടത്തിയാ‍ രണ്ടു കൈകളും,
കാലവും, കുലവും,  എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.



10 comments:

Jishad Cronic™ said...

അനാഥന്‍.

bsmalayalamblog said...

nannayittundu

സ്വതന്ത്രന്‍ said...

ആരാണിവിടെ അനാഥന് അല്ലാത്തത് ????

അബി K ജോര്‍ജ് said...

നന്നയിരിക്കുന്നു

അബി K ജോര്‍ജ് said...
This comment has been removed by the author.
Kalavallabhan said...

"കിടത്തിയാ‍ രണ്ടു കൈകളും,"
കിടത്തി"യ"‍ രണ്ടു കൈകളും പോരായിരുന്നോ ?

the man to walk with said...

:(

Hari | (Maths) said...

രക്ഷിതാക്കളുടെ സ്നേഹസംരക്ഷണമുള്ളിടത്തോളമേ മനുഷ്യന്‍ സനാഥനാകുന്നുള്ളു.

priyadharsini said...

nannayittundu.....congrats...

ജാസി ഗിഫ്റ്റ് said...

ha..